രോഹിത് ശര്‍മ്മയ്ക്ക് പരിക്ക്, ഇന്ത്യയ്ക്ക് തിരിച്ചടി | Oneindia Malayalam

2021-12-13 339

rohit sharma ruled out test series due to injury
നിസാരമായ പരിക്കാണെന്നായിരുന്നു തുടക്കത്തില്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ഗൗരവമുള്ളതാണെന്നു പിന്നീട് വ്യക്തമാവുകയായിരുന്നു. ഇതേ തുടര്‍ന്നാണ് മൂന്നു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ നിന്നും രോഹിത്തിന് പിന്‍മാറേണ്ടി വന്നത്.